Business News സ്വർണവില കൂടി; പവന് 1,11,120 രൂപ 2 days ago koyilandydiary . സ്വർണവില കൂടി. 1,800 രൂപ കൂടി പവന് 1,11,120 രൂപയായി. ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയായി. ഇന്നലെ പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമാണ് ഉണ്ടായിരുന്നത്. ആ വിലയിലാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. Share news Post navigation Previous സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇന്നുമുതൽ സൗജന്യ യാത്ര; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രിNext പന്തീരാങ്കാവില്‍ ബാറില്‍ തര്‍ക്കം; യുവാവിനെ കത്തികൊണ്ട് കുത്തി സെക്യൂരിറ്റി ജീവനക്കാരന്