KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ഉയർന്നു: പവന് 1,13,480 രൂപയായി

.

സ്വർണവില വർധിച്ചു. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,13,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 14,185 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ നിർണ്ണയിക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ഡോളർ സൂചികയിലെ (DXY) ഏറ്റക്കുറച്ചിലുകളും സ്വർണനിരക്കുകളിൽ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. 

Share news