Business News സ്വർണവില കുറഞ്ഞു; പവന് 1,16,520 രൂപ 2 months ago koyilandydiary . സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് പവന് 1,16,520 രൂപയായി. ഗ്രാമിന് 14,565 രൂപയാണ് വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 280 രൂപ എന്ന നിരക്കിൽ തന്നെയാണ് വെള്ളി വ്യാപാരം തുടരുന്നത്. Share news Post navigation Previous വെങ്ങളം വട്ടാറമ്പത്ത് കുഞ്ഞിക്കണാരൻ (86) നിര്യാതനായിNext ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല