Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ കാക്രാട്ട് കുന്ന് (ആഞ്ജനേയ നിവാസ്) ടി.പി. രാജീവൻ (58) 3 hours ago koyilandydiary കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂർ കാക്രാട്ട് കുന്ന് (ആഞ്ജനേയ നിവാസ്) ടി.പി. രാജീവൻ (58) നിര്യാതനായി. ഈസ്റ്റ് റോഡിലെ ശ്രീഹരി ഹോട്ടൽ ഉടമയും, ഫുട്ബോൾ താരവും, ഊരാളുങ്കൽ സൊസൈറ്റിയിലെ ജീവനക്കാരനുമായിരുന്നു) ഭാര്യ: ഗീത. മക്കൾ: അഞ്ജു, രാഹുൽ, മരുമകൻ അമിത്ത്. Share news Post navigation Previous ചെറിയമങ്ങാട് പുതിയപുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി