KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി കേളോത്ത് ദാമോദരൻ നായർ (79) നിര്യാതനായി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് താമസിക്കും കേളോത്ത് ദാമോദരൻ നായർ (79) (റിട്ട. തമിഴ്നാട് സ്പെഷ്യൽ പൊലീസ്) നിര്യാതനായി. സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുന്നംവള്ളി ദേവി അമ്മ. മക്കൾ: ധനേഷ് (സിംഗപ്പൂർ), ധന്യശ്രീ (ദുബായ്). മരുമക്കൾ: ജിനീഷ് (കുന്നുമ്മൽ), ശ്രീപത്മം. സഹോദരങ്ങൾ: ജാനകി അമ്മ. പരേതരായ മാതുക്കുട്ടി അമ്മ, മാധവി അമ്മ.
Share news
error: Content is protected !!