Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തൽ മായപ്പുറത്ത് മീത്തൽ വത്സന്റെ മകൻ വിവേക് വത്സൻ (27) നിര്യാതനായി. അമ്മ: കമല. ഭാര്യ: ആതിര. സഹോദരി: വിധുര. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം 21 ന് തുടങ്ങുംNext മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂടിക്കാഴ്ച നടത്തി