KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മലയിൽ ഒ.പി. അശോകൻ (67) നിര്യാതനായി

ചേമഞ്ചേരി: തുവ്വക്കോട് മലയിൽ ഒ.പി. അശോകൻ (67) നിര്യാതനായി. ഭാര്യ: കമല, മക്കൾ: അഗേഷ്, അജേഷ്, മരുമകൾ: അനീഷ (മൂലാട്). സഹോദരങ്ങൾ: ചിരുതക്കുട്ടി, വിമല, രാധ, ബാലൻ  പരേതനായ വേലായുധൻ, ചന്തുക്കുട്ടി, സംസ്കാരം : ബുധനാഴ്ച രാവിലെ 10 മണിക്ക്.

Share news
error: Content is protected !!