മുചുകുന്ന് മങ്കൂട്ടിൽ അമ്മുക്കുട്ടി അമ്മ (ചിന്നു അമ്മ – 89) നിര്യാതയായി
.
കൊയിലാണ്ടി: മുചുകുന്ന് മങ്കൂട്ടിൽ അമ്മുക്കുട്ടി അമ്മ (ചിന്നു അമ്മ – 89) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളറക്കാടൻ കണ്ടി മാധവൻ നായർ. മകൻ: മധു മങ്കൂട്ടിൽ (മുചുകുന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ, സതേൺ തിയേറ്റർ ഇന്ത്യ ഡ്രമാറ്റിക് ആർട്സ് കൺവീനർ, കേരള സംഗീതനാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതി അംഗം). മരുമകൾ: ദീപ ചെറുപുനത്തിൽ. സഹോദരങ്ങൾ: കുഞ്ഞി പാർവ്വതി അമ്മ, പരേതരായ മങ്കൂട്ടിൽ ദാമോദരൻ നായർ, ബാലൻ നായർ, ഗോപി നായർ, നാരായണി അമ്മ, കല്യാണി അമ്മ, മാളു അമ്മ, ദേവി അമ്മ.