മാരാമുറ്റം തെരു, ഭഗവതികണ്ടി വീട്ടിൽ ശങ്കരൻ (94) നിര്യാതനായി
കൊയിലാണ്ടി: മാരാമുറ്റം തെരു, പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിനു പിൻവശം, മാധവി ശങ്കരം വീട്ടിൽ, ഭഗവതികണ്ടി ശങ്കരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സതി (റിട്ട: പഞ്ചാബ് നാഷണൽ ബാങ്ക്, ദാസൻ (റിട്ട: അസി. ലേബർ ഓഫീസർ), ഉഷ, ശശി, താര, ലത (കേരള ബാങ്ക് കൊയിലാണ്ടി ഈവനിങ്ങ് ബ്രാഞ്ച്). മരുമക്കൾ: മനോജ്, നിഷ (അദ്ധ്യാപിക). ജിഷ, പരേതരായ ശ്രീധരൻ, കൃഷ്ണൻ. സഹോദരങ്ങൾ: ലീല, കൃഷ്ണൻ ഇ.കെ, വാസു. സഞ്ചയനം: വാഴാഴ്ച.



