പെരുവട്ടൂർ വാളിക്കണ്ടി അരവിന്ദാക്ഷൻ (67) നിര്യാതനായി
കൊയിലാണ്ടി: പെരുവട്ടൂർ വാളിക്കണ്ടി അരവിന്ദാക്ഷൻ (67) നിര്യാതനായി. (ന്യൂ സിറ്റി മെഡിക്കൽസ് ജീവനക്കാരനായിരുന്നു. ദേശാഭിമാനി മുൻ ഏജൻ്റും, സിപിഐഎം മുൻ പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗവും, പഴയകാല നാടക പ്രവർത്തകനുമായിരുന്നു). ഭാര്യ: ബേബി. മക്കൾ: അരുൺ, അനുരൂപ്. സംസ്കാരം: വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.



