Calicut News Obituary പന്തലായനി വടക്കയിൽ താഴ രാധാകൃഷ്ണൻ കുറുപ്പ് (81) നിര്യാതനായി 4 hours ago koyilandydiary . കൊയിലാണ്ടി: പന്തലായനി വടക്കയിൽ താഴ രാധാകൃഷ്ണൻ കുറുപ്പ് (81) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഇന്ദിര, രാജീവൻ, സോണിയ. മരുമക്കൾ: പ്രദീപൻ (മുചുകുന്ന്), രേഷ്മ, രാജീവൻ (പയ്യോളി). Share news Post navigation Previous മരളൂരിലെ സമരപന്തല്‍ കെ. പ്രവീൺ കുമാറും, കെ ദാസനും സന്ദർശിച്ചുNext നാദാപുരത്ത് വിദ്യാർത്ഥി പാമ്പ് കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽ