KOYILANDY DIARY.COM

The Perfect News Portal

പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്‌ അന്വേഷണം തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *