KOYILANDY DIARY

The Perfect News Portal

റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതി​നാറാം വാര്‍ഡ് ചത്തപറമ്പ്‌- കോഴികുളം റോഡ് പഞ്ചായത്ത് പ്രസിഡന്റെ്‌ സി​.ടി​.സി​. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബിറ തറമ്മല്‍ അധ്യക്ഷത വഹിച്ചു . വി. വീരാന്‍കുട്ടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *