KOYILANDY DIARY

The Perfect News Portal

അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷത്തില്‍ എത്തുന്നു

സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷത്തില്‍ എത്തുന്നു. ഇതില്‍ രണ്ടെണ്ണം ഗ്രാമീണ വേഷമാണ്. ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ അടുത്ത ചിത്രീകരണം യു.കെ യില്‍ ആണ്.

ചിത്രത്തിലെ പ്രധാന രംഗങ്ങളാണ് യു.കെയില്‍ ചിത്രീകരിക്കുന്നത്. സിനിമയിലെ താരത്തിന്റെ മറ്റ് ലുക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *