KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് ഇരിങ്ങൽ മേത്തോടി ചന്ദ്രി (68)

അയനിക്കാട് ഇരിങ്ങൽ മേത്തോടി ചന്ദ്രി (68) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ മാസ്റ്റർ (റിട്ട. എച്ച് എം അയനിക്കാട് യു പിസ്കൂൾ). മക്കൾ: ലിജി, ലിജീഷ് (ജി എച്ച് എസ് എസ് വാളാട് വയനാട്). സഹോദരങ്ങൾ: സത്യനാഥൻ, മോഹൻ ദാസ് (KSRTC rtd), സുധാകരൻ (KSEB rtd), പവിത്രൻ ഒതയോത്ത് ഇരിങ്ങൽ (Rtd KWA എഞ്ചിനിയർ). സഞ്ചയനം ബുധനാഴ്ച. 
Share news