Koyilandy News Obituary അയനിക്കാട് കളത്തായി താരേമ്മൽ കൗസു (88) 7 months ago koyilandydiary പയ്യോളി: അയനിക്കാട് കളത്തായി താരേമ്മൽ (കിഴക്കയിൽ) കൗസു (88) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: സുരേന്ദ്രൻ KSEB (Rtd), പരേതനായ രമേശൻ (BSNL). മരുമക്കൾ: പ്രസന്ന, ബിന്ദു. സഹോദരങ്ങൾ: രാധ, ബേബി, സുമ, പരേതരായ കുമാരൻ, കൃഷ്ണൻ, വിശ്വൻ, രാജൻ. സംസ്കാരം തിങ്കളാഴ്ച. Share news Post navigation Previous ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തിNext ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന് രഞ്ജിത്ത് ഗോപിനാഥന് ജാമ്യം