KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ അനിൽകുമാർ (53) നിര്യാതയായി

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ അനിൽകുമാർ (53) നിര്യാതയായി. വേലായുധൻ്റെയും രേവതിയുടെയും മകനാണ്. ഭാര്യ: സുലേഖ, മക്കൾ: അരുൺകുമാർ, ഷിംജ, മരുമകൻ: ശ്യാംരാജ്, സഹോദരങ്ങൾ: സുനിൽകുമാർ, സോനാ.
Share news