കൊയിലാണ്ടി ഇ സി കോട്ടേജിൽ പരേതനായ സോമസുന്ദരത്തിൻ്റെ ഭാര്യ കമല (88) നിര്യാതയായി
കൊയിലാണ്ടി. ഇ സി കോട്ടേജിൽ പരേതനായ സോമസുന്ദരത്തിൻ്റെ ഭാര്യ കമല (88) നിര്യാതയായി. മക്കൾ: സൂരജ് (സിപിഐ(എം) സിവിൽ ബ്രാഞ്ച് അംഗം) ശ്രീഷ് (റിട്ട. അധ്യാപകൻ മഹാത്മ ഗാന്ധി കോളജ്, മാഹി), ബൈജു (റിട്ട. എം ജി യൂണിവേഴ്സിറ്റി), ശ്രീല, ഡോ. അനുപമ (ഗവ.ഹോമിയോ ഹോസ്പിറ്റൽ, പട്ടാമ്പി) പരേതയായ സുഭ.
.


മരുമക്കൾ: ശാന്ത, സ്നിഗ്ദ കുമാരി, ഷീല കുമാരി, സുനിൽ കുമാർ, രാജ ഗോപാൽ, പരേതനായ ധർമ്മപാലൻ, സഹോദരങ്ങൾ: മനോരമ, പരേതരായ പത്മനാഭൻ, വിജയ രാഘവൻ, സാവിത്രി, ചന്ദ്രിക.
Advertisements

