KOYILANDY DIARY

The Perfect News Portal

തെന്നിന്ത്യന്‍ ഇതിഹാസ താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍

ബെംഗളൂരു:  മലയാള താരം കീര്‍ത്തി സുരേഷിന് തെലുങ്കില്‍ നിന്നും നല്ല ഓഫറുകളാണ് ലഭിക്കുന്നത്. കീര്‍ത്തി നായികയാകുന്ന തെലുങ്ക് ചിത്രത്തില്‍ ദേശീയ പുരസ്ക്കാര ജേതാവും തെന്നിന്ത്യന്‍ ഇതിഹാസ താരവുമായ സാവിത്രിയെയാണ് കീര്‍ത്തി അവതരിപ്പിക്കുക.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സായ് മാധവാണ്. ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സാവിത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. 1973ല്‍ പുറത്തിറങ്ങിയ ചുഴി എന്ന മലയാള ചലചിത്രത്തിലൂടെയായിരുന്നു സാവിത്രിയുടെ അരങ്ങേറ്റം. തൃപ്രയാര്‍ സുകുമാരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *