KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് മേലയാടത്ത് താമസിക്കുന്ന ചീക്കിലോട് കണ്ടി ദാമോദരൻ (73)

കൊയിലാണ്ടി: മുചുകുന്ന് മേലയാടത്ത് താമസിക്കുന്ന ചീക്കിലോട് കണ്ടി ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനൂപ്, അഞ്ജുഷ. മരുമകൻ: ഷിജു കിഴക്കെതാഴ, പള്ളിക്കര. സഞ്ചയനം ശനിയാഴ്ച.

Share news