കൊയിലാണ്ടി: കാരയാട് കാളിയത്ത് മുക്കിൽ അടൂളൻ ചാലിൽ എ സി അബ്ദുള്ള (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീമ, സുഹറ, സജീർ. മരുമക്കൾ: മുഹമ്മദ് (അപ്പോളോ), നൗഷാദ്, മൊഹ്സിന (ഇരിങ്ങത്ത്). സഹോദരങ്ങൾ: ആമിന, പരേതനായ മൂസ്സ, അമ്മത്, ഫാത്തിമ, അസൈയിനാർ (എ.സി.ഗ്ലാസ് മാർട്ട് പേരാമ്പ്ര).