Koyilandy News Obituary നടുവത്തുർ കളങ്കോളി മീത്തൽ കെ എം ബാലൻ (57) 2 years ago koyilandydiary കീഴരിയൂർ: നടുവത്തുർ കളങ്കോളി മീത്തൽ കെ എം ബാലൻ (57) നിര്യാതനായി. നടുവത്തൂർ റേഷൻ ഷാപ്പ് സെയിൽസ്മാനായിരുന്നു. ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, വാസു. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous ശ്രീ വാസുദേവാശ്രമ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നുNext ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു