KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം സിൽക്ക്ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി (88)

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക്ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി (88) നിര്യാതയായി. പരേതനായ എട്ടു കണ്ടത്തിൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ്.
മക്കൾ: ശോഭന, പരേതനായ രാഘവൻ, ലതിക, സുരേഷ്, ബൈജു.
മരുമക്കൾ: പരേതനായ അശോകൻ (അത്തോളി) പരേതനായ സുരേഷ് ബാബു (ഫറോക്ക്), സ്വർണ്ണ, ശൈലജ, വിജിന. സഹോദരൻ കിട്ടൻ. സഞ്ചയനം: ശനിയാഴ്ച.
Share news