കൊയിലാണ്ടി: കൊയിലാണ്ടി മേലൂർ വലിയ വീട്ടിൽ ചന്ദ്രമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരകുറുപ്പ്. മക്കൾ: ശ്യാമള, ശോഭിത, ശശിധരൻ, പരേതയായ ഷൈമ, ഷീബ. മരുമക്കൾ: രഘുനാഥ്, രവീന്ദ്രൻ, ശശിധരൻ, മനോജ്, ശ്രീജിഷ. സഹോദരങ്ങൾ: പരേതനായ ഉണ്ണീരികുട്ടി, ശ്രീമതി. സഞ്ചയനം വെള്ളിയാഴ്ച.