Kerala News കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു; ഒരാൾ മരിച്ചു 2 years ago koyilandydiary കൊച്ചി: കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു. ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരീക്ഷണപ്പറക്കലിനിടെ നാവിക സേനാ വിമാനത്താവളത്തിലെ ഐഎൻഎസ് ഗരുഡ റൺവേയിലായിരുന്നു അപകടം. ചേതക് ഹെലികോപ്റ്ററാണ് തകർന്നു വീണത്. Share news Post navigation Previous കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്Next തലശേരി ജില്ലാ കോടതിയിൽ സിക വൈറസ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്