Kerala News കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്ക് 2 years ago koyilandydiary കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. Share news Post navigation Previous കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾNext പ്ലാസ്റ്റിക് മാലിന്യം കത്തിച്ച തുണിക്കടയ്ക്ക് 10,000 രൂപ പിഴ