KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി പരേതനായ വിശ്വനാഥൻ്റെ ഭാര്യ നളിനി (82)

കൊയിലാണ്ടി: വിരുന്നുകണ്ടി പരേതനായ വിശ്വനാഥൻ്റെ ഭാര്യ നളിനി (82) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക്. മക്കൾ: വത്സല (അങ്കണവാടി ടീച്ചർ), ദിവാകരൻ, പത്മാവതി, പ്രസാദ് വി. കെ, (ജി എഫ് എച്ച് എസ് എസ് പുതിയാപ്പ). മരുമക്കൾ: പ്രസീത, മനോഹരൻ സുജിത്ത്  ദീപ്തി (ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്ത്), പരേതനായ സോമൻ. 
Share news