KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

യുവാവ് ട്രെയിൻ തട്ടി മരിച്ചു.
കൊയിലാണ്ടി പന്തലായനി, പന്തലായനി ഹൗസിൽ വിനയരാജ് (48) ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി മാരാമുറ്റം തെരു പരിസരത്താണ് സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പന്തലായനി . കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പവിത. മക്കൾ : പവൻ രാജ്, അന്നപൂർണ്ണേശ്വരി. സഹോദരങ്ങൾ: മിനി, വിനീത.

Share news
error: Content is protected !!