Koyilandy News Obituary കൊല്ലം കന്മനമീത്തൽ സി.കെ ഗോപാലൻ (86) നിര്യാതനായി 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം കന്മനമീത്തൽ സി.കെ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ബാലൻ (പേരാമ്പ്ര), കമല (പേരാമ്പ്ര), ശിവൻ (കൊല്ലം), ഗീത (പന്തിരിക്കര). മരുമക്കൾ: കല്ല്യാണി, മോളി, ബാലൻ. പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചുNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ