KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വിളക്കോട്ടുകുനി ഗോപാലൻ (79)

കൊയിലാണ്ടി: കാപ്പാട് വിളക്കോട്ടുകുനി ഗോപാലൻ (79) നിര്യാതനായി. ഭാര്യ: കൗസു, മക്കൾ: വിനോദ് ഇൻഡസ് മോട്ടോർസ് നടക്കാവ്, സുകു, ബിജു റിട്ടേയെർഡ് മിലിറ്ററി. മരുമക്കൾ: ബിന്ദു മഞ്ഞപ്പാലം, ബിന്ദു കാപ്പാട്, ശ്രീഷ്മ മൂഴിക്കൽ.
Share news