Koyilandy News Obituary കൊണ്ടംവള്ളി ലക്ഷ്മി അമ്മ (86) 2 years ago koyilandydiary കൊയിലാണ്ടി: കൊണ്ടംവള്ളി ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, ലീല. സഹോദരങ്ങൾ: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ, ദാമോദരൻ നായർ (ദിൽ ദീപ്), ഗോപാലൻ നായർ (സുഹാസം), ദേവി അമ്മ (മുത്താമ്പി). Share news Post navigation Previous തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക് പാമ്പുകടിയേറ്റുNext ‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് തുടക്കം