KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് കരിങ്ങാളി ലക്ഷ്മി അമ്മ (91)

ചേമഞ്ചേരി തുവ്വക്കോട് കരിങ്ങാളി ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കൾ: ശങ്കരൻ, കോമള, രവീന്ദ്രൻ, പരേതനായ ഉണ്ണി. മരുമക്കൾ: ജയ (മലബാർ മെഡിക്കൽ കോളേജ്), ഇന്ദിര, പരേതരായ ശോഭന, ബാലകൃഷ്ണൻ. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച. 
Share news