KOYILANDY DIARY.COM

The Perfect News Portal

നെല്യാടി പെരുങ്കുനി വി വി രാജൻ (58)

കൊയിലാണ്ടി നെല്യാടി പെരുങ്കുനി വി വി രാജൻ (58) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ആര്യരാജ്, അമൽരാജ്. മരുമകൻ: ജിതിൻ മാധവൻ. സഹോദരങ്ങൾ: വി.വി. ഗോപാലൻ, നാരായണി, പരേതയായ മീനാക്ഷി. സഞ്ചയനം: ചെവ്വാഴ്ച.
Share news