അരങ്ങാടത്ത് കോരംകണ്ടത്തിൽ ലക്ഷ്മി (88)

കൊയിലാണ്ടി അരങ്ങാടത്ത് കോരം കണ്ടത്തിൽ ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ (ബിസിനസ്). മക്കൾ: സുന്ദരി, ഗോവിന്ദൻ (ബിസിനസ്ചെന്നൈ), ചന്ദ്രിക, അശ്വതി, (ഇ.വി.എം.നിസാൻ പാവങ്ങാട്). മരുമക്കൾ: ഗജേന്ദ്രൻ, (ഗോകുലം ചിറ്റ്സ് ചെന്നൈ) ശിവരാമൻ, (ബിസിനസ് ചെന്നെ) അശോകൻ (ശ്രേയസ് കൊയിലാണ്ടി), റീജ (ചെന്നൈ). സഹോദരങ്ങൾ: നാരായണൻ, കരുണൻ, ശാന്ത, ജാനകി, പരേതരായ ഭാസ്കരൻ, ചാത്തുക്കുട്ടി, കൃഷ്ണൻ.
