കോതമംഗലം കളപ്പുറത്ത് ഗംഗാധരൻ നായർ (89) നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം കളപ്പുറത്ത് ഗംഗാധരൻ നായർ (89) നിര്യാതയായി. ഭാര്യ: സരോജിനി. (റിട്ട. അധ്യാപിക, കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂൾ). മക്കൾ: രാജേഷ്, വിജയലക്ഷ്മി, രാജലക്ഷ്മി, മരുമക്കൾ: സന്ധ്യ, മധു, രഘു, സഹോദരങ്ങൾ: രാമദാസ്, ബാലകൃഷ്ണൻ നായർ, പരേതയായ കമലാക്ഷി അമ്മ, സംസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക്.
