Koyilandy News Obituary കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി 2 years ago koyilandydiary ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി. പരേതരായ മണ്ണാരി ബാലകൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്. ഭർത്താവ്: ബാലകൃഷ്ണൻ ഇളവീട്ടിൽ. മകൻ: റോഹൻ. സഹോദരങ്ങൾ: സുനീഷ്. പരേതയായ സജിത, സഞ്ജയനം: ഞായറാഴ്ച. Share news Post navigation Previous പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : സഭാസമ്മേളനം വെട്ടി ചുരുക്കി ; നാളെ പിരിയുംNext കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷനും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു