കൊയിലാണ്ടി: കുറുവങ്ങാട് പളളിക്കര ഗംഗാധരൻ നായർ (73) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രവീൺ കുമാർ (ഖത്തർ), രൂപകല (MMC ആശുപത്രി), രേഖ. മരുമക്കൾ: പ്രിയ, രവീന്ദ്രൻ (മുചുകുന്ന്), ശശികുമാർ (പുറക്കാട്). സഹോദരങ്ങൾ: കാർത്ത്യായനി, പത്മിനി, ഭാസ്കരൻനായർ, പങ്കജാക്ഷൻ, മോഹനൻ, ഹരിദാസൻ, ഷീബ.