KOYILANDY DIARY.COM

The Perfect News Portal

ചേലിയ നരിപുനത്തിൽ ദാക്ഷായണിയമ്മ (93)

കൊയിലാണ്ടി: ചേലിയ നരിപുനത്തിൽ ദാക്ഷായണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ : ഗോവിന്ദൻ നായർ, പരേതനായ കരുണൻ നായർ, കുട്ടി ക്യഷ്ണൻ നായർ, ശ്യാമള, രുഗ്മിണി, ഗീത. പ്രസന്ന, മരുമക്കൾ: പരേതനായ ശിവദാസൻ നായർ, ഗോവിന്ദൻ നായർ പനായി, ഗോവിന്ദൻ നായർ (കോട്ടൂളി), നാരായണൻ നായർ (മുചുകുന്ന്), കമല, ലതിക, സുനിത. സഞ്ചയനം: തിങ്കളാഴ്ച.

Share news