KOYILANDY DIARY.COM

The Perfect News Portal

മണമൽ ചെമ്പിൽവയലിൽ നാരായണൻ സിപി (67) നിര്യാതനായി

കൊയിലാണ്ടി: മണമൽ ചെമ്പിൽവയലിൽ നാരായണൻ സിവി (67) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: അഭിലാഷ് സിവി (ഇലക്ട്രീഷ്യൻ), അഷിത സിവി (ഒ.എ. പന്തലായനി ബ്ലോക്ക്). മരുമക്കൾ: അഖിന, ഷൈജു. സഞ്ചയനം: വ്യാഴാഴ്ച.

Share news