KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു. അതി ദാരുണമായ ആരോഗ്യ മേഖലയെ പിടിച്ചു കുലുക്കിയ ഞങ്ങളുടെ സഹോദരിയെ കൊലപെടുത്തിയതിൽ, ശക്തമായി പ്രതിഷേധിക്കുന്നു. പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിൽ ima കൊയിലാണ്ടി ബ്രാഞ്ചും പങ്ക്‌ ചേരുന്നു.
സമൂഹത്തിന്റെ നാനാ തുരയിലുള്ള എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Dr സതീശൻ branch president
Dr അഭിലാഷ്
Share news