KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി  ആശാരിക്കണ്ടി കുഞ്ഞിരാമൻ (77)

കൊയിലാണ്ടി  ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച.