Koyilandy News Obituary കൊയിലാണ്ടി പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68) 2 years ago koyilandydiary കൊയിലാണ്ടി: പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68) നിര്യാതനായി. പരേതരായ ചങ്ങരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ദീപ: മക്കൾ: ദിൽസൺ, വിൽസൺ, മരുമകൾ: എം.കെ. ദൃശ്യ, സഹോദരൻ: ജാനകി, കമല, സാവിത്രി, പരേതനായ സത്യൻ, സഞ്ചയനം: വെള്ളിയാഴ്ച. Share news Post navigation Previous വന്ദേഭാരത് കിതക്കുന്നു: പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ് മണിക്കൂറും ഒമ്പത് മിനിറ്റുംNext മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും