KOYILANDY DIARY.COM

The Perfect News Portal

”പറയുവാനാവാതെ” മ്യൂസിക്കൽ ആൽബം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

പറയുവാനാവാതെ” മ്യൂസിക്കൽ ആൽബം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. വർത്തമാനകാലത്ത്. മക്കളാൽ ഉപേക്ഷിക്കപ്പെട്ട. ഒരു അമ്മയുടെ ദുരന്ത ചിത്രം. വരച്ചു കാട്ടുന്ന ദൃശ്യാവിഷ്കാരമാണ് ഈ ആൽബം. സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ. ഒ. കെ. സുരേഷാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. രമേശ് റെറ്റിന അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കവയിത്രി വിജയശ്രി രാജീവ്, രാജീവൻ. വി, വട്ടപ്പാറക്കൽ കുമാരൻ, അനിൽ കാരയാട്, ശ്രീജിത്ത് പി.കെ, ആകാശ് രാജ്. വി, പത്മിനി അമ്മ. കെ. സി, അനുഷാ ശ്രീജിത്ത്. ശ്രീലക്ഷ്മി എസ്, ശ്രാവൺജിത്ത് എസ്, രജി എരഞ്ഞോല, ഷാജി പയ്യോളിഎന്നിവർ പങ്കെടുത്തു.

ഈ മ്യൂസിക്കൽ ആൽബത്തിന്റെ ക്യാമറയും സംവിധാനവും ഷാജി പയ്യോളിയും, ആലാപനം: നൂറ സലാം, എഡിറ്റിംഗ്: യുകെ. ഷിജു പൈതൊത്ത്, മിക്സിങ് ലിജിത്ത് അഡാർ സ്റ്റുഡിയോ, ചമയം: കുമാർ കൽപ്പത്തൂർ, നിർമ്മാണം: വിജയശ്രീ രാജീവ്.
Share news