KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ിന്നത്തെ ഒ.പി വിവരങ്ങ

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 6 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

  • 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (9.00am to 7.00pm) ഡോ. ഷാനിബ (9 am to 9 pm) ഡോ.അഭിനവ് (7.30 pm to 7.30 am)
  • 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (3.30pm to 5.30 pm)
  • 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (5 Pm to 7 Pm)
  • 4. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm)
  • 5. ഫിസിയോ തെറാപ്പി (3 pm to 6 pm)
  • 6. ജനറൽ മെഡിസിൻ ഡോ : ഇയ്യാദ് മുഹമ്മദ്‌ (11 am to 2.00 pm)
  • 7. അൾട്രാസൗണ്ട് സ്കാനിങ്ഡോ. ഗീതു ദിവാകർ (3.30 pm to 5.30 pm )
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. 
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ്‌ കളക്റ്റ് ചെയ്യുന്നു)
     

മറ്റു വിഭാഗങ്ങൾ….

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ ഞായർ (8am to 8 pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ തിങ്കൾ, ചൊവ്വ, വ്യാഴം വെള്ളി 6 pm to 8pm)
  • 3. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11 Am to 1 Pm)
  • 4. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനുചൊവ്വ, വെള്ളി( 5 Pm )
  • 5. ഇ. എൻ. ടി വിഭാഗം ഡോ : ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)
  • 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
  • 7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
  • 8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
  • 9. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം)
  • 10. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 11. മാനസികാരോഗ്യ വിഭാഗം ഡോ : ബർജീസ് സുൽത്താന (ബുധൻ, വ്യാഴം 2Pm to 4 Pm)


Contact no: 04962994880, 2624700,9744624700,  9526624700,9656624700(whatsapp)

Advertisements

Leave a Reply

Your email address will not be published. Required fields are marked *