KOYILANDY DIARY

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ ചേമഞ്ചേരി മേഖലാ സമ്മേളനം

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ ചേമഞ്ചേരി മേഖലാ സമ്മേളനം കെ.കെ. വസന്ത നഗറിൽ പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ അസോസിയേഷൻ ജില്ലാ കമ്മറ്റി മെമ്പർ  സുജാത മനക്കൽ ഉദ്ഘാടനം ചെയ്തു. സുനിത പടിഞ്ഞാറെയിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ, സതി കിഴക്കെ യിൽ, കെ.പി. ചന്ദ്രിക, ബിന്ദു സോമൻ തുടങ്ങിയവർ സംസാരിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ബീന മഠത്തിൽ (സെക്രട്ടറി), സതി സാന്ദ്രം (പ്രസിഡണ്ട്) ഇന്ദിര (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *