KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: തുവ്വക്കോട് നാലാം വാർഡിലെ ലക്ഷം വീട് – വിളക്കുമാടം പാത്ത് വേയും, നാലു സെന്റ് കോളനി – മേപ്പായി കുളം പാത്ത് വേയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, ഗ്രാമപഞ്ചായത്തംഗം സന്ധ്യാ ഷിബു , വാർഡ് കൺവീനർ എം.പി. അശോകൻ, മുൻ മെമ്പർമാരായ വളപ്പിൽ മോഹനൻ, ഉണ്ണി തിയ്യക്കണ്ടി, വാർഡ് വികസന സമിതി മെമ്പർമാരായ വി.ടി. പ്രഭാകരൻ, കെ.കെ. ആനന്ദൻ , വി.എം ബാബു, ശില്പ, പാത്ത് വേ കമ്മറ്റി ഭാരവാഹികൾ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *