KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ തട്ടാൻ കണ്ടി ഗംഗാധരൻ (69)

കൊയിലാണ്ടി: വിയ്യൂർ തട്ടാൻ കണ്ടി ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രതീഷ്, പ്രവിത, പ്രസുല, മരുമക്കൾ: സരിത, പ്രദീപ് (എളേറ്റിൽ വട്ടോളി), രാജേഷ് (ദുബായ്). ഹോദരങ്ങൾ : പത്മിനി, ചന്ദ്രിക, അശോകൻ, ശൈലജ, ദാസൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *