അധ്യാപകർക്ക് യാത്രയയപ്പ്
കൊയിലാണ്ടി. അരിക്കുളം KPMSMHS അധ്യാപകർക്ക് യാത്രയയപ്പ് നൽകി. അഷറഫ് മാസ്റ്റർ, സുഹറ ടീച്ചർ, അജിത്ത് മാസ്റ്റർ, ബഷീർ, റഫീഖ് മാസ്റ്റർ, സുബൈദ ടീച്ചർ, എന്നി അധ്യാപകർക്ക് സ്വാഗതം പ്രിൻസിപ്പൾ റസിയ ടീച്ചർ യാത്രയയപ്പ് സമ്മേളനം സി അമ്മദ് കുട്ടി മാസ്റ്റർ ഉൽഘാട്ടം ചെയ്തു മുഖ്യ പ്രഭാഷണം Dr പികെ ഷാജി അധ്യക്ഷൻ C രവി പങ്കെടുത്ത് സംസാരിച്ചവർ AKN അടിയോടികുഞ്ഞായി ഹാജിഇ പി രതീഷ് എന്നിവർ സംസാരിച്ചു നന്ദി മീന ടീച്ചർ
