| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | 2 | |||||
| 3 | 4 | 5 | 6 | 7 | 8 | 9 |
| 10 | 11 | 12 | 13 | 14 | 15 | 16 |
| 17 | 18 | 19 | 20 | 21 | 22 | 23 |
| 24 | 25 | 26 | 27 | 28 | 29 | 30 |
കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വരവുകൾ, താലപ്പൊലി, തുടങ്ങിയ വകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി സാന്ദ്രമായി നടത്തി. വിവിധ തിറകളും ശ്രദ്ധേയമായി. ഉത്സവത്തോടനുബന്ധിച്ച് സുജേഷ് കെട്ടിയാടിയ ഗുളികൻ തിറ ഭക്തജനങ്ങൾക്ക് ആത്മീയ നിർവൃതിയായി.

