KOYILANDY DIARY

The Perfect News Portal

അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വരവുകൾ, താലപ്പൊലി, തുടങ്ങിയ വകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി സാന്ദ്രമായി നടത്തി. വിവിധ തിറകളും ശ്രദ്ധേയമായി. ഉത്സവത്തോടനുബന്ധിച്ച്  സുജേഷ് കെട്ടിയാടിയ ഗുളികൻ തിറ ഭക്തജനങ്ങൾക്ക് ആത്മീയ നിർവൃതിയായി.

Leave a Reply

Your email address will not be published. Required fields are marked *